Shiv Sena against Modi government <br /> പെട്രോള്‍ വില 90 രൂപയോട് അടുത്തതോടെ പ്രതിഷേധവുമായി എന്‍ഡിഎയുടെ സഖ്യകക്ഷിയായ ശിവസേനയും തെരുവില്‍. ബിജെപി പറഞ്ഞ നല്ല ദിവസങ്ങള്‍ വന്നതായാണ് സേനയുടെ പരിഹാസം. <br />